ETV Bharat / bharat

ജമ്മു, ശ്രീനഗർ മെഡിക്കൽ കോളേജുകൾക്ക് 64.80 കോടി രൂപ അനുവദിച്ചു - ജമ്മു ശ്രീനഗർ മെഡിക്കല്‍ കോളജ്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാർക്കായുള്ള കേന്ദ്രത്തിന്‍റെ 10 ശതമാനം ക്വാട്ട പദ്ധതി പ്രകാരം എംബിബിഎസ് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മെഡിക്കല്‍ കോളജുകൾക്ക് തുക അനുവദിച്ചത്

Ministry of Health & Family Welfare  Government Medical College Jammu  Government Medical College Srinagar  Rs 64.80cr sanctioned for Jammu medical colleges  Rs 64.80cr sanctioned for Srinagar medical colleges  ജമ്മു ശ്രീനഗർ മെഡിക്കല്‍ കോളജ്  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ജമ്മു, ശ്രീനഗർ മെഡിക്കൽ കോളേജുകൾക്ക് 64.80 കോടി രൂപ അനുവദിച്ചു
author img

By

Published : Jan 31, 2020, 2:14 PM IST

ജമ്മു: ജമ്മുവിലെയും ശ്രീനഗറിലെയും മെഡിക്കല്‍ കോളജുകളുടെ വികസനത്തിനായി കേന്ദ്രം 32.40 കോടി രൂപ അനുവദിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാർക്കായുള്ള കേന്ദ്രത്തിന്‍റെ 10 ശതമാനം ക്വാട്ട പദ്ധതി പ്രകാരം എംബിബിഎസ് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മെഡിക്കല്‍ കോളജുകൾക്ക് തുക അനുവദിച്ചത്. മെഡിക്കല്‍ കൗൺസില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ആവശ്യമായുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും യന്ത്രങ്ങൾക്കുമായി ഈ തുക ചെലവഴിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കായി കേന്ദ്രം 30 എംബിബിഎസ് സീറ്റുകളാണ് ജമ്മുവിലെയും ശ്രീനഗറിലെയും കോളജുകൾക്ക് അനുവദിച്ചിട്ടുള്ളത്.

Intro:Body:

Rs 64.80cr sanctioned for Jammu, Srinagar medical colleges

Jammu, Jan 30 (IANS) The Union Ministry of Health & Family Welfare has sanctioned Rs 32.40 crore each for the Government Medical Colleges in Jammu and Srinagar to raise the number of MBBS seats under the Centre''s 10 per cent quota scheme for the economically weaker sections (EWS).

The money would be spent on additional infrastructure and machinery required to meet the Medical Council of India (MCI) norms.

The Centre has granted permission for adding 30 MBBS seats each for EWS at Jammu and Srinagar medical colleges.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.