ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് ഇന്ത്യയെ ശക്തവും സ്വാശ്രയവുമാക്കുമെന്ന് ബിജെപി പ്രസിഡന്‍റ് ജെപി നദ്ദ പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് അഭിയാൻ പക്കേജ് കൊവിഡ് വൈറസിനെതിരെ പോരാടുക മാത്രമല്ല രാജ്യത്തെ ശക്തവും സ്വാശ്രയത്വവുമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവർ, തൊഴിലാളികൾ, ഇടത്തരം, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് ഈ പാക്കേജിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. മധ്യവർഗത്തിനും പരിഗണന നൽകിയിട്ടുണ്ട്. ഈ പാക്കേജ് ചരിത്രപരമാണെന്നും ജെപി നദ്ദ പറഞ്ഞു.
20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് ഇന്ത്യയെ ശക്തമാക്കുമെന്ന് ജെപി നദ്ദ - പ്രധാനമന്ത്രി
രാജ്യത്തെ പാവപ്പെട്ടവർ, തൊഴിലാളികൾ, ഇടത്തരം, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് ഈ പാക്കേജിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. മധ്യവർഗത്തിനും പരിഗണന നൽകിയിട്ടുണ്ടെന്ന് ജെപി നദ്ദ വ്യക്തമാക്കി