ചെന്നൈ: കൊവിഡ് -19 ന്‍റെ പശ്ചാത്തലത്തില്‍ 15.75 കോടി രൂപയുടെ 790 ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ സമർപ്പിച്ചതായി റിപ്പോർട്ട്. രാജ്യത്തൊട്ടാകെയുള്ള ലൈഫ് ഇതര ഇൻഷുറൻസ് കമ്പനികളില്‍ നിന്നുള്ള റിപ്പോർട്ടാണിത്. കൊവിഡ് ഏറ്റവുമധികം ബാധിച്ചിട്ടുള്ള മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവുമധികം ക്ലെയിമുകളുള്ളത്. 380 ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളാണ് മഹാരാഷ്ട്രയില്‍ സമർപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ (140), പശ്ചിമ ബംഗാളിൽ ( 75) , തമിഴ്‌നാട്ടിൽ ( 51 ) എന്നിങ്ങനെയാണ് കണക്കുകളെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് 19: ഇതുവരെ സമർപ്പിച്ചത് 15.75 കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ - Covid-19
കൊവിഡ് ഏറ്റവുമധികം ബാധിച്ചിട്ടുള്ള മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവുമധികം ക്ലെയിമുകളുള്ളത്.