ഹൈദരാബാദ്: രോഹിത് വെമുലയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ സാമൂഹിക നീതിക്കും സംരക്ഷണത്തിനുമായുള്ള പ്രചാരണ പരിപാടിള്‍ക്ക് തുടക്കം കുറിക്കുന്നതായി അമ്മ രാധിക വെമുല. ഈ മുന്നേറ്റത്തില്‍ പായല്‍ തദ്‌വി, നദീബ് അഹമ്മദ് എന്നിവരുടെ അമ്മമാരും പങ്കെടുക്കും. മുംബൈയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ പായല്‍ തദ്‌വി ജാതിവിവേചനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ 2016 ഒക്ടോബര്‍ മുതല്‍ കാണാതായി.
2016ല്‍ ആണ് രോഹിത് വെമുല ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. ഇരുപത്തിയേഴുകാരനായ രോഹിത് വെമുല തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായി എഴുതിയിരുന്നു. ഒരു പൗരനെ ഒരു നമ്പറിലേക്കും ഒരു വോട്ടിലേക്കും മാത്രം ഒതുക്കുകയാണെന്നായിരുന്നു രോഹിത് വെമുല പറഞ്ഞത്. മകനെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാത്തതിനാലാണ് തനിക്ക് നഷ്ടം സംഭവിച്ചതെന്ന് അമ്മ രാധിക വെമുല പറഞ്ഞു. ദേശീയ പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും വന്ന സാഹചര്യത്തില്‍ ഒരുമിച്ച് പ്രതിഷേധിക്കുകയാണ് ഈ അമ്മമാര്‍. രോഹിതിന്‍റെ ആത്മഹത്യാക്കുറിപ്പ് നൂറുകണക്കിന് തവണ നൂറ് വീക്ഷണ കോണുകളില്‍ നിന്നും വായിക്കേണ്ടതാണെന്ന് സ്വരാജ് ഇന്ത്യ പ്രസിഡന്‍റ് യോഗേന്ദ്ര യാദവ് പറഞ്ഞു. രാജ്യത്തുടനീളം രോഹിത് വെമുലയുടെ ചരമവാര്‍ഷികം നീതി ദിനമായി ആചരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രോഹിതിന്‍റെ ആത്മഹത്യ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വൻ പ്രതിഷേധത്തിന് കാരണമാവുകയും രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളിൽ വിദ്യാർഥികള്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സിഎഎ, എൻആർസി, എൻപിആർ എന്നിവക്കെതിരെ രോഹിത് വെമുല ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം രേഖപ്പെടുത്തി.
Intro:Body:
Rohit Vemula's mother to launch 'Mothers for nation' yatra
Hyderabad, Jan 17 (IANS) On the fourth death anniversary of Hyderabad Central University research scholar Rohit Vemula, who committed suicide due to the alleged caste discrimination and oppression, his mother on Friday announced launching ''Mothers for Nation'' yatra, a campaign for social justice and protection of the basic principles of the Constitution.
In this yatra, she will be joined by mothers of Payal Tadavi and Najeeb Ahmed, Radhika Vemula said at a meeting held here to mark her son''s fourth death anniversary.
Payal Tadvai was a medical student of Mumbai who committed suicide in May last year following caste discrimination by her seniors while Najeeb Ahmed, a student of Jawaharlal Nehru University (JNU), is missing since October 2016.
A meeting to pay tributes to Rohit Vemula was organized here by ''We the People by Citizens Against NRC-CAA-NPR'', a nationwide platform.
It was on this day in 2016 that Rohit committed suicide at the Hyderabad Central University hostel after he, along with five other Dalit students, were suspended by the university administration following a clash with students belonging to the Akhil Bharatiya Vidyarthi Parishad (ABVP).
The 27-year-old had left a suicide note in which he wrote how identity of an individual was reduced to a vote, a thing and a number. He expressed his anguish over the discrimination students like him have to face.
"Rohit had said four years ago that a citizen is reduced to a vote and a number. Today they are trying to deny even this identity to people," said Radhika referring to Citizenship (Amendment) Act and proposed National Register of Citizens (NRC).
She said she lost her son because she did not know how to save him. "Now, we mothers have decided to work together to save our nation. As mothers who have lost our children to injustice and oppression, we will fight against CAA-NPR-NRC," she said.
"Let Prime Minister Narendra Modi and Home Minister Amit Shah prove where they come from first," said Radhika adding that her blood is boiling to see the excesses being committed on students at Jamia Millia Islamia, Aligarh Muslim University, JNU and other universities.
Addressing the meeting, Swaraj India president Yogendra Yadav said Rohit''s letter can be read hundreds of times and hundreds of angles. He said freedom fighter Bhagat Singh had shared similar ideals in his letters.
He said that justice day was being observed across the country to mark Rohit''s death anniversary on Friday. He described Radhika as mother India.
Rohit''s suicide had triggered massive protests in Hyderabad Central University and triggered student unrest on campuses across the country.
His death anniversary was observed at several universities on Friday with students protesting against the CAA, NRC and NPR holding meetings to pay tributes to Rohit.
Conclusion: