മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ തഹ്‌സിലിൽ പാലത്തിൽ നിന്നും വാൻ വീണ് ഏഴ് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ധൂലെ-സോളാപൂർ റോഡില്‍ വിഞ്ചൂർ ഗ്രാമത്തിനടുത്താണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വാഹനാപകടം; ഏഴ് പേർ മരിച്ചു - മഹാരാഷ്ട്ര
ധൂലെ-സോളാപൂർ റോഡില്‍ വിഞ്ചൂർ ഗ്രാമത്തിനടുത്തുള്ള പാലത്തില്‍ നിന്നാണ് വാന്‍ താഴെ വീണത്
വാഹനാപകടം
മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ തഹ്‌സിലിൽ പാലത്തിൽ നിന്നും വാൻ വീണ് ഏഴ് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ധൂലെ-സോളാപൂർ റോഡില്‍ വിഞ്ചൂർ ഗ്രാമത്തിനടുത്താണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Intro:Body:
Conclusion:
Conclusion: