ETV Bharat / bharat

ബിജെപി-എന്‍സിപി സഖ്യം തള്ളി ശരദ് പവാര്‍

അജിത് പവാറിന്‍റേത് വ്യക്തിപരമായ തീരുമാനമെന്ന് ശരദ് പവാര്‍

സഖ്യം തള്ളി ശരദ് പവാര്‍
author img

By

Published : Nov 23, 2019, 10:09 AM IST

Updated : Nov 23, 2019, 1:02 PM IST

മുംബൈ: അജിത് പവാറിനെ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാര്‍. സഖ്യനീക്കം തന്‍റെ അറിവോടെയല്ലെന്ന് പവാര്‍ പ്രതികരിച്ചു. അജിത് പവാറിന്‍റേത് വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ശരദ് പവാര്‍ ശിവസേനയെ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പവാറിന്‍റെ പ്രതികരണം.

  • Ajit Pawar's decision to support the BJP to form the Maharashtra Government is his personal decision and not that of the Nationalist Congress Party (NCP).
    We place on record that we do not support or endorse this decision of his.

    — Sharad Pawar (@PawarSpeaks) November 23, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

മുംബൈ: അജിത് പവാറിനെ തള്ളി എൻസിപി അധ്യക്ഷൻ ശരത് പവാര്‍. സഖ്യനീക്കം തന്‍റെ അറിവോടെയല്ലെന്ന് പവാര്‍ പ്രതികരിച്ചു. അജിത് പവാറിന്‍റേത് വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ശരത് പവാര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെ പവാറിന്‍റെ പ്രതികരണം.

Conclusion:
Last Updated : Nov 23, 2019, 1:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.