ETV Bharat / bharat

സംവരണം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് ചിരാഗ് പാസ്വാൻ - ലോക്‌ ജനശക്തി പാര്‍ട്ടി

സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് പ്രതികരണം.

chirag paswan  LJP leader  reservation  Ninth schedule  സംവരണം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണെം  ചിരാഗ് പാസ്വാൻ  ന്യൂഡല്‍ഹി  പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം  ഭരണഘടന  ലോക്‌ ജനശക്തി പാര്‍ട്ടി  Reservation should be put under Ninth Schedule
സംവരണം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് ചിരാഗ് പാസ്വാൻ
author img

By

Published : Feb 11, 2020, 9:44 AM IST

Updated : Feb 11, 2020, 10:06 AM IST

ന്യൂഡല്‍ഹി: പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാരെ സംബന്ധിക്കുന്ന നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് ലോക്‌ ജനശക്തി പാര്‍ട്ടി നേതാവും എംപിയുമായ ചിരാഗ് പാസ്വാൻ. സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് പ്രതികരണം. സംവരണം ഔദാര്യമല്ലെന്നും അവകാശമാണെന്നും ഇത്തരം നടപടികള്‍ എസ്‌സി/ എസ്‌ടി/ ഒബിസി വിഭാഗക്കാരെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌സി/എസ്‌ടി വിഭാഗക്കാരെ സംബന്ധിക്കുന്ന നിയമങ്ങള്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സംവരണം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് ചിരാഗ് പാസ്വാൻ

സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ലെന്നും ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്നും ഫെബ്രുവരി 7ന് സുപ്രീംകോടതി വിധിച്ചിരുന്നു. സുപ്രീം കോടതി വിധി പിന്നോക്ക വിഭാഗക്കാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാനും പറഞ്ഞു.

Intro:चिराग ने की मांग- आरक्षण से जुड़े सभी विषयों को संविधान की नौवीं अनुसूची में डाल दिया जाए

नयी दिल्ली- लोजपा के राष्ट्रीय अध्यक्ष व सांसद चिराग पासवान ने सरकारी नौकरियों और प्रमोशन में आरक्षण पर सुप्रीम कोर्ट के निर्णय पर असहमति जताई है. बता दें सुप्रीम कोर्ट ने 7 फरवरी को अपने निर्णय में कहा था कि सरकार अनुसूचित जाति, अनुसूचित जनजाति एवं अन्य पिछड़ा वर्ग को सरकारी नौकरी/प्रमोशन में आरक्षण देने के लिए बाध्य नहीं है

Body:चिराग पासवान ने कहा की मेरी पार्टी उच्चतम न्यायालय के इस फैसले से सहमत नहीं है, यह निर्णय पूना पैक्ट समझौते के खिलाफ है, केंद्र सरकार से मांग है कि तत्काल इस संबंध में कदम उठाकर आरक्षण/ पदोन्नति में आरक्षण की व्यवस्था जिस तरीके से चल रही है उसी तरीके से चलने दिया जाए

चिराग पासवान ने कहा कि इस मामले में सरकार को हस्तक्षेप करना चाहिए, आरक्षण से जुड़े सभी विषयों को संविधान की नौवीं अनुसूची में डाल दिया जाए ताकि इस विषय पर भय समाप्त हो जाए

कांग्रेस के पूर्व राष्ट्रीय अध्यक्ष व सांसद राहुल गांधी ने कहा है कि सरकार आरक्षण को समाप्त करना चाहती है, कांग्रेस यह भी आरोप लगा रही कि केंद्र सरकार दलित विरोधी है. चिराग पासवान ने कांग्रेस समेत विपक्षी दलों का पलटवार किया है

Conclusion:चिराग ने कहा कि एनडीए सरकार ने एक नहीं अनेक बार SC/ST, ओबीसी वर्ग को मजबूत बनाने का काम किया है, मोदी सरकार दलित हितैषी है, दलितों का हमेशा ख्याल रखती है, आरक्षण कभी खत्म नहीं हो सकता, विपक्ष जनता को गुमराह करना बंद करे
Last Updated : Feb 11, 2020, 10:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.