ETV Bharat / bharat

ഒഡിഷയിൽ 3,252 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വൈറസ് ബാധിച്ച് സംസ്ഥാനത്ത് 14 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 470 ആയി.

ഭുവനേശ്വർ  ഒഡിഷ കൊവിഡ്  ഒഡിഷയിൽ 3,252 പേർക്ക് കൂടി കൊവിഡ്  ഗഞ്ചം ജില്ല  COVID-19  Odisha  Odisha COVID-19  3,252 new cases reported Odisha
ഒഡിഷയിൽ 3,252 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 29, 2020, 3:21 PM IST

ഭുവനേശ്വർ: ഒഡിഷയിൽ 3,252 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് സംസ്ഥാനത്ത് 14 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 470 ആയി. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97,920 ആയി. പുതിയതായി റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ രണ്ടെണ്ണം ബാലസോർ, ഖുർദ, കട്ടക്ക്, ജഗത്സിംഗ്പൂർ, മൽകാൻഗിരി എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തപ്പോൾ ബർഗ ജജ്പൂർ, പുരി, സുന്ദർഗഡ് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 185 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗഞ്ചം ജില്ലയിലാണ്.

പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 762 പേർ ഖുർദ ജില്ലയിൽ നിന്നുള്ളവരാണ്. റയഗഡ 450, കട്ടക്ക് 332, ഗഞ്ചം 169 എന്നിങ്ങനെയാണ് മറ്റ് രോഗ ബാധിതർ. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 1,987 പേർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഇപ്പോൾ 29,571 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. 67,826 പേർക്ക് രോഗം ഭേദമായി. ശനിയാഴ്ച സംസ്ഥാനത്ത് 58,813 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 16,70,910 സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.