മുംബൈ: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. കേന്ദ്ര ബജറ്റിന് ശേഷം റിസർവ് ബാങ്ക് ഗവർണർ അവതരിപ്പിച്ച ആദ്യത്തെ വായ്‌പ നയ പ്രഖ്യാപനമാണിത്.
റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ - Monetary Policy Committee
റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും.
റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ