ETV Bharat / bharat

പശ്ചിമബംഗാളിൽ മഞ്ഞ നിറത്തിലുള്ള ആമയെ കണ്ടെത്തി - പശ്ചിമബംഗാൾ

ശരീരത്തിന്‌ യഥാർഥ നിറം നൽകുന്ന ടൈറോസിൻ പിഗ്‌മെന്‍റ്‌ ഇല്ലാത്തതാണ്‌ മഞ്ഞ നിറത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

Rare yellow tortoise rescued in East Burdwan  Kaligram Daspur area of ​​Block No. 1 in East Burdwan  Indian Forest Service official Debashis Sharma  rare yellow tortoise  പശ്ചിമബംഗാൾ  മഞ്ഞ നിറത്തിലുള്ള ആമയെ കണ്ടെത്തി
പശ്ചിമബംഗാളിൽ മഞ്ഞ നിറത്തിലുള്ള ആമയെ കണ്ടെത്തി
author img

By

Published : Oct 30, 2020, 9:50 AM IST

കൊൽക്കത്ത: കിഴക്കൻ ബർദ്വാനിലെ കലിഗ്രാം പ്രദേശത്ത്‌ നിന്ന്‌ മഞ്ഞ നിറത്തിലുള്ള ആമയെ കണ്ടെത്തി. ആമയെ പിന്നീട് വനം വകുപ്പിന് കൈമാറി. ശരീരത്തിന്‌ യഥാർഥ നിറം നൽകുന്ന ടൈറോസിൻ പിഗ്‌മെന്‍റ്‌ ഇല്ലാത്തതാണ്‌ മഞ്ഞ നിറത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. മൂന്ന്‌ മാസങ്ങൾക്ക്‌ മുൻപ്‌ ഒഡീഷയിലെ ബാലസോറിലും മഞ്ഞ ആമയെ കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.