ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് ആശംസകള്‍ നേര്‍ന്ന് ബിജെപി വൈസ് പ്രസിഡന്‍റും ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിങ്. നിധിന്‍ ഗഡ്കരിയുടെ വസതിയിലെത്തി പൂച്ചെണ്ടുകള്‍ നല്‍കിയ രമണ്‍ സിങ്, തുടര്‍ന്നും നാഗ്പൂര്‍ സീറ്റ് നിലനിര്‍ത്താന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. രണ്ടുലക്ഷത്തിലധികം വോട്ടിനാണ് നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ഗഡ്കകരി വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോലിനെയാണ് ഗഡ്കരി തോല്‍പ്പിച്ചത്. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആറ് ലക്ഷത്തിലധികം വോട്ടാണ് ഗഡ്കരിക്ക് ലഭിച്ചത്. ശനിയാഴ്ച രാഷ്ട്രപതിയുമായി ബിജെപി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഗഡ്കരിയും പങ്കെടുത്തിരുന്നു.
ഗഡ്കരിക്ക് ആശംസകള്‍ നേര്‍ന്ന് ബിജെപി വൈസ് പ്രസിഡന്‍റ് രമണ്‍ സിങ് - raman singh
നിധിന്‍ ഗഡ്കരിയുടെ വസതിയിലെത്തിയാണ് ബിജെപി വൈസ് പ്രസിഡന്‍റ് രമണ്‍ സിങ് ആശംസകള്‍ നേര്‍ന്നത്.
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് ആശംസകള്‍ നേര്‍ന്ന് ബിജെപി വൈസ് പ്രസിഡന്‍റും ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിങ്. നിധിന്‍ ഗഡ്കരിയുടെ വസതിയിലെത്തി പൂച്ചെണ്ടുകള്‍ നല്‍കിയ രമണ്‍ സിങ്, തുടര്‍ന്നും നാഗ്പൂര്‍ സീറ്റ് നിലനിര്‍ത്താന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. രണ്ടുലക്ഷത്തിലധികം വോട്ടിനാണ് നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ഗഡ്കകരി വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോലിനെയാണ് ഗഡ്കരി തോല്‍പ്പിച്ചത്. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആറ് ലക്ഷത്തിലധികം വോട്ടാണ് ഗഡ്കരിക്ക് ലഭിച്ചത്. ശനിയാഴ്ച രാഷ്ട്രപതിയുമായി ബിജെപി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഗഡ്കരിയും പങ്കെടുത്തിരുന്നു.
https://www.aninews.in/news/national/politics/raman-singh-meets-nitin-gadkari-extends-best-wishes-for-retaining-nagpur-ls-seat20190526103301/
Conclusion: