ETV Bharat / bharat

കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കൊവിഡ് പ്രസ്താവന രാജ്യസഭയിൽ ചർച്ച ചെയ്യും - India

രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 14 ലക്ഷം മുതൽ 29 ലക്ഷം കൊവിഡ് കേസുകൾ കുറഞ്ഞുവെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Rajya Sabha to hold discussion on statement made by Dr Harsh Vardhan regarding COVID-19 pandemic

author img

By

Published : Sep 16, 2020, 12:08 PM IST

ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാജ്യത്തെ കൊവിഡ് വ്യാപനത്തെ കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ നടത്തിയ പ്രസ്താവന രാജ്യസഭയിൽ ചർച്ച ചെയ്യും. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.

രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 14 ലക്ഷം മുതൽ 29 ലക്ഷം കൊവിഡ് കേസുകൾ കുറഞ്ഞുവെന്നും 37,000 മുതൽ 78,000 വരെ മരണനിരക്കിൽ കുറവ് സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിങ്കളാഴ്ച ആരംഭിച്ച പാർലമെന്‍റ് വർഷകാല സമ്മേളനം ഒക്ടോബർ ഒന്ന് വരെ നീളും. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സമ്മേളനം നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.