ബെംഗളൂരു: ബി.ജെ.പി രാജ്യസഭാം അംഗം അശോക് ഗാസ്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകത്തില്‍ നിന്നും അടുത്തിടെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യസഭാംഗം അശോക് ഗാസ്തിക്ക് കൊവിഡ് - Ashok Gasti
അദ്ദേഹത്തെ ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകത്തില്‍ നിന്നും അടുത്തിടെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്.
രാജ്യസഭാംഗം അശോക് ഗാസ്തിക്ക് കൊവിഡ്