ETV Bharat / bharat

രാജേന്ദ്ര പ്രസാദ് മീണയെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായി നിയമിച്ചു - ല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍

നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു രാജേന്ദ്ര പ്രസാദ് മീണ

Rajendra Prasad Meena appointed Delhi's Southeast DCP  EC appointed Rajendra Prasad Meena as Delhi's Southeast DCP  ec shunted Delhi's Southeast DCP Chinmoy Biswal  രാജേന്ദ്ര പ്രസാദ് മീന  ല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍  സീനിയർ പൊലീസ് ഓഫീസർ രാജേന്ദ്ര പ്രസാദ് മീന
രാജേന്ദ്ര പ്രസാദ് മീനയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി നിയമിച്ചു
author img

By

Published : Feb 4, 2020, 5:30 PM IST

ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി മുതിര്‍ന്ന പൊലീസ് ഓഫീസർ രാജേന്ദ്ര പ്രസാദ് മീണയെ നിയമിച്ചു. നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു രാജേന്ദ്ര പ്രസാദ് മീണ. എത്രയും വേഗം ചുമതല ഏറ്റെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. ഡല്‍ഹിയിലെ ഷഹീൻ ബാഗിലും ജാമിയ നഗറിലും വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് തെക്കുകിഴക്കൻ ഡിസിപി ചിൻ‌മോയ് ബിസ്വാളിനെ കഴിഞ്ഞ ഞായറാഴ്ച ഡിസിപി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.

ZCZC
PRI DSB ESPL NAT
.NEWDELHI DES8
DL-EC-DCP-APPOINTMENT
Senior IPS officer Rajendra Prasad Meena appointed Delhi's Southeast DCP by EC
         New Delhi, Feb 4 (PTI) Senior police officer Rajendra Prasad Meena has been appointed the Deputy Commissioner of Police (Southeast) by the Election Commission, officials said on Tuesday.
          Rajendra Prasad Meena, currently serving as the Additional Deputy Commissioner of Police (Northeast), has been given charge of the southeast district.
         "The commission has decided that Rajendra Pradesh Meena, IPS (AGMUT:2010), shall be posted as DCP (Southeast) and shall be directed to assume charge immediately," an official order stated.
          On Sunday, the Election Commission had shunted out Delhi's Southeast DCP Chinmoy Biswal, citing the "ongoing situation" in the area that saw incidents of firing at Shaheen Bagh and Jamia Nagar last week. PTI AMP NAB

          AMP
SNE
SNE
02041441
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.