ജയ്‌പൂർ: രാജസ്ഥാനിൽ 807 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,00,716 ആയി ഉയർന്നു. എട്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,634 ആയി ഉയരുകയും ചെയ്‌തു. 1,159 പേർ രോഗമുക്തി നേടിയവരുടെ എണ്ണം 2,86,481 ആയി. നിലവിൽ സംസ്ഥാനത്ത് 11,601കൊവിഡ് രോഗികളാണുള്ളത്.
രാജസ്ഥാനിൽ 807 പേർക്ക് കൂടി കൊവിഡ് - rajasthan reported 807 new covid cases
നിലവിൽ സംസ്ഥാനത്ത് 11,601 കൊവിഡ് രോഗികളാണുള്ളത്
രാജസ്ഥാനിൽ 807 പേർക്ക് കൂടി കൊവിഡ്