ETV Bharat / bharat

രാജസ്ഥാനിൽ വെട്ടുക്കിളി ശല്യം രൂക്ഷം; പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ

ഡൂംഗ്രി, ബന്ധക്വാ, ബേരി എന്നിവിടങ്ങളിലാണ് പ്രതിരോധ പ്രവർത്തനം പുരോഗമിക്കുന്നത്. ഇതിനായി അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.

locust attack  Jalore  Rajasthan  Rabi crops  environment ministry  രാജസ്ഥാനിൽ വെട്ടുക്കിളി ശല്യം രൂക്ഷം  വേനൽക്കാല കൃഷിയിടങ്ങളിൽ ജാഗ്രത  വെട്ടുക്കിളി ശല്യം  രാജസ്ഥാൻ കൃഷി  റാബി വിളകൾ
രാജസ്ഥാനിൽ വെട്ടുക്കിളി ശല്യം രൂക്ഷം; പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ
author img

By

Published : Jan 22, 2020, 12:34 PM IST

ജയ്പൂർ: രാജസ്ഥാനിലെ പല ഗ്രാമങ്ങളിലും വെട്ടുകിളി ശല്യം രൂക്ഷമായി. വെട്ടുകിളികളെ തുരത്തുന്നതിനായി സംസ്ഥാന പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡൂംഗ്രി, ബന്ധക്വാ, ബേരി എന്നിവിടങ്ങളിലാണ് പ്രതിരോധ പ്രവർത്തനങ്ങള്‍ നടക്കുന്നത് . ഇതിനായി അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.

കർഷകരുടെ പരാതിയിൽ സംസ്ഥാന വനം പരിസ്ഥിതി മന്ത്രി സുഖ്‌റാം ബിഷ്നോയ് ഗ്രാമങ്ങൾ സന്ദർശിച്ച് കർഷകരുമായി സംസാരിച്ചു. ബാഡ്മർ ജില്ലയിൽ നിന്നുമാണ് ജലൂരിലേക്ക് വെട്ടുക്കിളികൾ വരുന്നത്. വേനൽക്കാല കൃഷിയിടങ്ങളിൽ ജാഗ്രത പാലിക്കാൻ ബിഷ്നോയ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

സോമാലിയ, ഒമാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് വെട്ടുക്കിളികള്‍ വരുന്നത്. കൃഷിയിടങ്ങളിൽ കൂട്ടമായെത്തുന്ന വെട്ടുകിളികള്‍ വിളകൾ തിന്നുതീർക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. 2019 മെയ് മാസത്തിലാണ് വെട്ടുക്കിളികള്‍ കൂട്ടമായി എത്തിയത്.

Intro:जिले में टिड्डी ने एक बार फिर वापस अटेक कर दिया। जिसके कारण वन व पर्यावरण मंत्री जयपुर के प्रस्तावित कार्यक्रम रद्द करके वापस क्षेत्र में लौटे और टिड्डी नष्ट करने को लेकर अभियान शुरू करवाया।

Body:टिड्डी अटेक में वापस किया अटेक, वन व पर्यावरण मंत्री जयपुर के कार्यक्रम रद्द करके वापस लौटे टिड्डी प्रभावित क्षेत्र में
जालोर
जिले के चितलवाना क्षेत्र के डूंगरी सहित आसपास के दर्जन भर गांवों में आज एक बार फिर टिड्डी के अटेक कर दिया। किसानों के खेतों में खड़ी रबी की फसल को पूरी तरह बर्बाद कर दी। किसानों ने रबी की फसल को बचाने का पूरा प्रयास किया। कई किसानों ने धुंआ किया तो कई जगह थाली व फसल पर कपड़ा डालकर बचाव की कोशिश की, लेकिन फिर भी किसान अपनी खून पसीने से उगाई फसल को बचाने में नाकाम रहे। वहीं टिड्डी के वापस जालोर के गांवों में आने की सूचना पर जयपुर जा रहे वन व पर्यावरण मंत्री सुखराम बिश्नोई भी अपना जयपुर के कार्यक्रम स्थगित करके सिरोही से वापस डूंगरी गांव में पहुंच गए। जिसके बाद पूरे प्रशासनिक अमले को सतर्क कर दिया। कृषि उप निदेशक फूलाराम मेघवाल के निर्देशन में तीन टीम बनाकर बुधवार को टिड्डी को नष्ट करने का बड़ा ऑपरेशन चलाएंगे।
तीन केम्प बनाये, सुबह तीन जगह एक साथ शुरू किया जाएगा अभियान
टिड्डी ने आज बाड़मेर जिले से जालोर में प्रवेश किया और धीरे धीरे आगे बढ़ती गई। डूंगरी, खामराई, डेला, टॉपी, केआर बँधाकुआ, बरसल की बेरी, कोलियों की बेरी सहित दर्जन भर गांवों में रबी की फसल को बर्बाद करके के बाद इन गांवों में पड़ाव ले लिया। अब इस टिड्डी को नष्ट करने के लिए बरसल की बेरी, डूंगरी व केआर बँधाकुंआ में तीन केम्प बनाये गए है। यहां से बुधवार सुबह बड़े स्तर पर अभियान चलाकर टिड्डी को नष्ट किया जाएगा।
बाईट- जालाराम, पूर्व पंचायत समिति सदस्य
बाईट- ओम प्रकाश जाखड़, किसान

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.