ജയ്‌പൂർ: രാജസ്ഥാനിൽ 364 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 16,660 ആയി. സജീവ കേസുകളുടെ എണ്ണം 3,218 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒരു കൊവിഡ് മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 380 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജസ്ഥാനിൽ 364 പേർക്ക് കൂടി കൊവിഡ് - രാജസ്ഥാനിൽ 364 പേർക്ക് കൂടി കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒരു കൊവിഡ് മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
![രാജസ്ഥാനിൽ 364 പേർക്ക് കൂടി കൊവിഡ് Rajasthan on Friday reported 364 new cases of COVID-19 cases of COVID-19 രാജസ്ഥാനിൽ 364 പേർക്ക് കൂടി കൊവിഡ് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7787356-1048-7787356-1593207693313.jpg?imwidth=3840)
കൊവിഡ്