ജയ്‌പൂര്‍: കേന്ദ്രത്തിന്‍റെ കർഷക നിയമങ്ങൾക്കെതിരെ ബില്ല് കൊണ്ടുവരുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പഞ്ചാബ് നിയമസഭ ഏകകണ്ഠമായി നാല് ബില്ലുകൾ പാസാക്കിയിരുന്നു. കേന്ദ്രസർക്കാർ നിയമങ്ങൾക്കെതിരായ പ്രമേയം അംഗീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര നിയമനിർമാണത്തെ നിരാകരിച്ച് സ്വന്തമായി നിയമങ്ങൾ പാസാക്കാൻ പാർട്ടിക്ക് അധികാരമുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വങ്ങളോട് ഇക്കാര്യം നേരത്തെ നിർദേശിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിൽ പഞ്ചാബിലെ നിയമസഭ നിയമങ്ങൾ ഏകകണ്ഠമായി പാസാക്കുകയും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ ഔദ്യോഗികമായി നിരസിക്കുകയും ചെയ്തു.
-
मंत्री परिषद ने प्रदेश के किसानों के हित में निर्णय किया कि उनके हितों को संरक्षित करने के लिए शीघ्र ही विधानसभा का विशेष सत्र बुलाया जाए। सत्र में भारत सरकार द्वारा लागू किए गए कानूनों के प्रभाव पर विचार-विमर्श किया जाकर राज्य के किसानों के हित में वांछित संशोधन विधेयक लाए जाएं।
— Ashok Gehlot (@ashokgehlot51) October 20, 2020 " class="align-text-top noRightClick twitterSection" data="
">मंत्री परिषद ने प्रदेश के किसानों के हित में निर्णय किया कि उनके हितों को संरक्षित करने के लिए शीघ्र ही विधानसभा का विशेष सत्र बुलाया जाए। सत्र में भारत सरकार द्वारा लागू किए गए कानूनों के प्रभाव पर विचार-विमर्श किया जाकर राज्य के किसानों के हित में वांछित संशोधन विधेयक लाए जाएं।
— Ashok Gehlot (@ashokgehlot51) October 20, 2020मंत्री परिषद ने प्रदेश के किसानों के हित में निर्णय किया कि उनके हितों को संरक्षित करने के लिए शीघ्र ही विधानसभा का विशेष सत्र बुलाया जाए। सत्र में भारत सरकार द्वारा लागू किए गए कानूनों के प्रभाव पर विचार-विमर्श किया जाकर राज्य के किसानों के हित में वांछित संशोधन विधेयक लाए जाएं।
— Ashok Gehlot (@ashokgehlot51) October 20, 2020