മുംബൈ: മുംബൈയിലുടനീളം കനത്ത മഴ. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളക്കെട്ടും മരങ്ങള്‍ വീണതും പലയിടങ്ങളിലും ഗതാഗതക്കുരിക്കിന് കാരണമായി. മഹാരാഷ്‌ട്രയില്‍ വ്യാപക മഴ ലഭിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൽഘർ ജില്ലയില്‍ ഓറഞ്ച് അലർട്ടും മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ്, നാസിക്, പൂനെ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
മുംബൈ, കൊങ്കൺ പ്രദേശത്ത് കനത്ത മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു - Brihan Mumbai Municipal Corporation
മരങ്ങള്‍ വീണും വെള്ളക്കെട്ട് മൂലവും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു
മുംബൈ, കൊങ്കൺ എന്നിവിടങ്ങളിൽ കനത്ത മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു