ജയ്പൂർ: രാജസ്ഥാനിൽ കോട്ട ആശുപത്രിയിൽ ശിശു മരണങ്ങൾ തുടരുന്നതിനിടെ ബിജെപിയുടെ വസ്തുതാന്വേഷണ സമിതി അംഗങ്ങൾ ആശുപത്രി സന്ദർശിച്ചു. വിഷയം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്‍റെ പരാജയമാണെന്ന് സമിതി അംഗം ലോക്കറ്റ് ചാറ്റർജി ആരോപിച്ചു. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് ലോക്കറ്റ് ചാറ്റർജിയുടെ പ്രതികരണം. സംസ്ഥാനത്ത് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്‍റെ വിജയം ആഘോഷിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
-
Deeply shocked to see so many infant deaths in a Kota hospital. CM @ashokgehlot51 ji is busy celebrating in Jharkhand.
— Locket Chatterjee (@me_locket) December 31, 2019 " class="align-text-top noRightClick twitterSection" data="
Where is Rahul Gandhi and Priyanka Gandhi? Mothers have lost their infants due to government callousness. 1/3 pic.twitter.com/E1h2g7MElp
">Deeply shocked to see so many infant deaths in a Kota hospital. CM @ashokgehlot51 ji is busy celebrating in Jharkhand.
— Locket Chatterjee (@me_locket) December 31, 2019
Where is Rahul Gandhi and Priyanka Gandhi? Mothers have lost their infants due to government callousness. 1/3 pic.twitter.com/E1h2g7MElpDeeply shocked to see so many infant deaths in a Kota hospital. CM @ashokgehlot51 ji is busy celebrating in Jharkhand.
— Locket Chatterjee (@me_locket) December 31, 2019
Where is Rahul Gandhi and Priyanka Gandhi? Mothers have lost their infants due to government callousness. 1/3 pic.twitter.com/E1h2g7MElp
ശിശു മരണങ്ങളുടെ കാരണം അന്വേഷിക്കാൻ ബിജെപി കഴിഞ്ഞ ആഴ്ചയാണ് നാലംഗ സമിതിക്ക് രൂപം നൽകിയത്. ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെ.പി.നദ്ദയാണ് തിങ്കളാഴ്ച പാനൽ രൂപീകരിച്ചത്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ബിജെപി നേതാക്കളും മുന്‍ ആരോഗ്യമന്ത്രിമാരുമായിരുന്ന രാജേന്ദ്ര സിങ് രാത്തോഡ്, കാളിചരണ്‍ എന്നിവര്‍ തിങ്കളാഴ്ച കോട്ട ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
രാജസ്ഥാനിൽ കോട്ടയിലെ ജെ.കെ.ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 91കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 14 കുട്ടികാളാണ് മരണപ്പെട്ടത്. ആശുപത്രികളിൽ ജനലും വാതിലും തകർന്ന് അവസ്ഥയിലസാണെന്നും പന്നികൾ വിവഹരിക്കുന്നെന്നും ബാലാവകാശ കമ്മിഷൻ അംഗങ്ങൾ അന്വേഷണം പറഞ്ഞിരുന്നു.