ETV Bharat / bharat

രാഹുൽ ചെയ്തത് ധിക്കാരത്തിന്‍റെ അങ്ങേയറ്റമെന്ന് സുഷമാ സ്വരാജ് - സുഷമാ സ്വരാജ്

പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ അധിക്ഷേപിക്കുകയാണ് രാഹുൽ ചെയ്തതെന്ന് സുഷമാ സ്വരാജ്

സുഷമാ സ്വരാജ്
author img

By

Published : May 8, 2019, 3:56 PM IST

ന്യൂഡൽഹി: ഇലക്ഷൻ സമയത്ത് രാഷ്ട്രീയ നേതാക്കളുടെ വാദപ്രതിവാദങ്ങൾ താരതമ്യേന കൂടുതലാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 2013ലെ ഓർഡിനൻസിനെ അവഗണിച്ചത് ധിക്കാരത്തിന്‍റെ അങ്ങേയറ്റമാണെന്ന് ട്വിറ്ററിൽ കുറിച്ചിരിക്കുകയാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.
പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ അധിക്ഷേപിക്കുകയാണ് രാഹുൽ ചെയ്തതെന്ന് സുഷമാ സ്വരാജ് പറഞ്ഞു.

"പ്രിയങ്കാ ജി, ഇന്ന് നിങ്ങൾ ധാർഷ്ട്യത്തെകുറിച്ച് പറഞ്ഞു. ഞാനൊന്ന് ഓർമ്മിപ്പിക്കാം. പ്രസിഡന്‍റ് പ്രഖ്യാപിച്ച ഓർഡിനൻസിനെ രണ്ടാക്കി നിങ്ങളുടെ തന്നെ പ്രധാനമന്ത്രിയെ രാഹുൽ അധിക്ഷേപിച്ചു, ധാർഷ്ട്യത്തിന്‍റെ അങ്ങേയറ്റമാണത്. " സുഷമാ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.

ഹരിയാനയിൽ നടന്ന റാലിയിലെ പ്രിയങ്കഗാന്ധിയുടെ വാക്കുകളോടായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

"മഹാഭാരതത്തിലെ ദുര്യോധനന്‍റെ വിധിയിൽ നിന്നും ബിജെപി പഠിക്കേണ്ടതുണ്ട്. ഈ രാജ്യമിതുവരെ ഒരു ധിക്കാരിയോട് ക്ഷമിച്ചട്ടില്ല. " ഹരിയാനയിൽ അംബലയിൽ നടന്ന റാലിയിലെ പ്രിയങ്കഗാന്ധിയുടെ ഈ പ്രസ്താവനയോടാണ് സുഷമാ സ്വരാജ് പ്രതികരിച്ചത്.

Intro:Body:

https://www.aninews.in/news/national/politics/rahul-gandhis-act-of-trashing-ordinance-was-height-of-arrogance-sushma-swaraj20190508012449/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.