ETV Bharat / bharat

അതിർത്തി സംഘർഷം; അമിത് ഷായെ വിമർശിച്ച് രാഹുൽ ഗാന്ധി

author img

By

Published : Jun 8, 2020, 12:20 PM IST

Updated : Jun 8, 2020, 12:31 PM IST

ഇന്ത്യയുടെ പ്രതിരോധ നയം വ്യാപകമായ അംഗീകാരവും സ്വീകാര്യതയും നേടിയിട്ടുണ്ടെന്ന് ബിഹാർ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നടത്തിയ ആദ്യത്തെ വെർച്വൽ റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

അതിർത്തി സംഘർഷം  അമിത് ഷായെ വിമർശിച്ച് രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി  Rahul Gandhi takes dig at Amit Shah  s status of India's borders'
രാഹുൽ ഗാന്ധി

ന്യൂഡൽഹി: യുഎസിനും ഇസ്രയേലിനും ശേഷം അതിർത്തികൾ സംരക്ഷിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ അതിർത്തികളുടെ അവസ്ഥ എന്താണെന്ന് ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും അറിയാം. എന്നാൽ അമിത് ഷാ ഒരു സാങ്കൽപ്പിക ലോകത്താണ് ജീവിക്കുന്നതെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു.

  • सब को मालूम है ‘सीमा’ की हक़ीक़त लेकिन,
    दिल के ख़ुश रखने को, ‘शाह-यद’ ये ख़्याल अच्छा है।https://t.co/cxo9mgQx5K

    — Rahul Gandhi (@RahulGandhi) June 8, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയുടെ പ്രതിരോധ നയം വ്യാപകമായ അംഗീകാരവും സ്വീകാര്യതയും നേടിയിട്ടുണ്ടെന്ന് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നടത്തിയ ആദ്യത്തെ വെർച്വൽ റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടൽ കനക്കുകയാണ്. കിഴക്കൻ ലഡാക്ക് സെക്ടറിൽ അയ്യായിരത്തിലധികം സൈനികരെ ചൈന വിന്യസിച്ചിട്ടുണ്ട്.

Last Updated : Jun 8, 2020, 12:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.