ന്യൂഡൽഹി: ഉയർന്ന പണപ്പെരുപ്പ സമയത്തും കേന്ദ്ര സർക്കാർ നികുതി പിരിക്കുന്ന തിരക്കിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാചകവാതക-ഡീസൽ-പെട്രോൾ വിലയിലെ വർധനവിലൂടെ ജിഡിപിയിൽ വൻ വളർച്ചയാണ് മോദി ജി നേടിയതെന്നും രാഹുൽ ഗാന്ധി ട്വീറ്റില്‍ പരിഹസിച്ചു.
-
मोदी जी ने ‘GDP’ यानी गैस-डीज़ल-पेट्रोल के दामों में ज़बरदस्त विकास कर दिखाया है!
— Rahul Gandhi (@RahulGandhi) January 24, 2021 " class="align-text-top noRightClick twitterSection" data="
जनता महँगाई से त्रस्त, मोदी सरकार टैक्स वसूली में मस्त। pic.twitter.com/FsiG8ECajk
">मोदी जी ने ‘GDP’ यानी गैस-डीज़ल-पेट्रोल के दामों में ज़बरदस्त विकास कर दिखाया है!
— Rahul Gandhi (@RahulGandhi) January 24, 2021
जनता महँगाई से त्रस्त, मोदी सरकार टैक्स वसूली में मस्त। pic.twitter.com/FsiG8ECajkमोदी जी ने ‘GDP’ यानी गैस-डीज़ल-पेट्रोल के दामों में ज़बरदस्त विकास कर दिखाया है!
— Rahul Gandhi (@RahulGandhi) January 24, 2021
जनता महँगाई से त्रस्त, मोदी सरकार टैक्स वसूली में मस्त। pic.twitter.com/FsiG8ECajk
രാജ്യത്ത് എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തി ഇന്ധന വില കുതിക്കുകയാണ്. ഈ ആഴ്‌ച നാലാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. അതേസമയം കൊവിഡ് പകർച്ചവ്യാധിയുടെ സാഹചാര്യത്തിൽ എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലെ ഉൽപ്പാദനം കുറഞ്ഞതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.