ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നിർബന്ധമായും ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ബിജെപി നേതാവും ഹരിയാന മന്ത്രിയുമായ അനിൽ വിജ്. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ആറു മാസത്തിനുള്ളിൽ ഇന്ത്യയിലെ യുവ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വടി കൊണ്ടു മർദിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ആരോപണം. വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച ബിജെപി നേതാവ് ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ആം ആദ്‌മി പാർട്ടി എല്ലാ മേഖലയിലും വഞ്ചനയാണ് കാണിച്ചതെന്നും കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയെ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ബിജെപി നേതാവ് അനിൽ വിജ്
ജനങ്ങൾ ആം ആദ്‌മി സർക്കാരിനെ തള്ളിക്കളഞ്ഞുവെന്നും ഇത്തവണ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുെവന്നും അനിൽ വിജ് പറഞ്ഞു.
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നിർബന്ധമായും ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ബിജെപി നേതാവും ഹരിയാന മന്ത്രിയുമായ അനിൽ വിജ്. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ആറു മാസത്തിനുള്ളിൽ ഇന്ത്യയിലെ യുവ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വടി കൊണ്ടു മർദിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ആരോപണം. വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച ബിജെപി നേതാവ് ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ആം ആദ്‌മി പാർട്ടി എല്ലാ മേഖലയിലും വഞ്ചനയാണ് കാണിച്ചതെന്നും കൂട്ടിച്ചേർത്തു.
Body:गृहमंत्री ने आज अपने ट्विटर अकाउंट से भी राहुल गांधी पर वार किया था ।
दुष्यंत चौटाला को जेड सिक्योरिटी मिल्ने पर विज ने कहा कि उन्होंने सरकार बनने से पहले भी हाईकोर्ट में याचिका डाली हुई थी।
आने वाले दिल्ली चुनावों पर अनिल विज ने बयान देते हुए कहा कि, " दिल्ली के हर आदमी की जुबान पर भारतीय जनता पार्टी का नाम है, लोग भारतीय जनता पार्टी को जिताना चाहते हैं और धोखेबाज केजरीवाल का 5 साल का समय उन्होंने बड़ी मुश्किल से निकाला है।यह खाली घोषणा करते हैं,धोखे करते हैं और इस पार्टी का तो जन्म ही धोखे से हुआ था।"
Conclusion: