ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭക്ഷ്യധാന്യങ്ങൾക്ക് കുറവ് അനുഭവിക്കുന്നവര്‍ക്ക് അടിയന്തര റേഷൻ കാർഡുകൾ നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റേഷൻ കാർഡ് ഇല്ലാത്തതിനാൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് പൊതുവിതരണ സംവിധാനത്തിന്‍റെ പ്രയോജനം ലഭിക്കാതെ പോകുന്നത്. അതിനാല്‍ ഇവര്‍ക്ക് അടിയന്തര റേഷൻ കാർഡുകൾ നൽകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
-
हम सरकार से अपील करते हैं कि इस संकट में आपातकाल राशन कार्ड जारी किए जाएँ।ये उन सभी के लिए हों जो इस लॉकडाउन में अन्न की कमी से जूझ रहे हैं।लाखों देशवासी बिना राशन कार्ड के PDS का लाभ नहीं उठा पा रहे हैं।अनाज गोदाम में सड़ रहा है जबकि सैकड़ों भूखे पेट इंतज़ार कर रहे हैं।अमानवीय!
— Rahul Gandhi (@RahulGandhi) April 15, 2020 " class="align-text-top noRightClick twitterSection" data="
">हम सरकार से अपील करते हैं कि इस संकट में आपातकाल राशन कार्ड जारी किए जाएँ।ये उन सभी के लिए हों जो इस लॉकडाउन में अन्न की कमी से जूझ रहे हैं।लाखों देशवासी बिना राशन कार्ड के PDS का लाभ नहीं उठा पा रहे हैं।अनाज गोदाम में सड़ रहा है जबकि सैकड़ों भूखे पेट इंतज़ार कर रहे हैं।अमानवीय!
— Rahul Gandhi (@RahulGandhi) April 15, 2020हम सरकार से अपील करते हैं कि इस संकट में आपातकाल राशन कार्ड जारी किए जाएँ।ये उन सभी के लिए हों जो इस लॉकडाउन में अन्न की कमी से जूझ रहे हैं।लाखों देशवासी बिना राशन कार्ड के PDS का लाभ नहीं उठा पा रहे हैं।अनाज गोदाम में सड़ रहा है जबकि सैकड़ों भूखे पेट इंतज़ार कर रहे हैं।अमानवीय!
— Rahul Gandhi (@RahulGandhi) April 15, 2020
ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ ചീഞ്ഞഴുകുകയാണെന്നും രാജ്യത്ത് ആയിരക്കണക്കിന് ആളുകൾ ഒഴിഞ്ഞ വയറുമായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.