ലഖ്‌നൗ: ശിശുക്ഷേമ ഉദ്യോഗസ്ഥയെ ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥികള്‍ ആക്രമിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ചക് ധൗറയിലെ ഗാന്ധി സേവാ നികേതനിലാണ് സംഭവം. ഉദ്യോഗസ്ഥയുമായി വിദ്യാര്‍ഥികള്‍ വാക്കുതർക്കത്തിലേർപ്പെടുത്തുന്നതും ക്ലാസിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇവരെ മര്‍ദിക്കുകയും ഹാന്‍ഡ് ബാഗ് വലിച്ചെറിയുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്ലാസ് മുറിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് കുട്ടികളുടെ ക്രൂരത പതിഞ്ഞത്. വിദ്യാര്‍ഥികള്‍ തന്നെ മര്‍ദിച്ചതില്‍ സ്കൂള്‍ മാനേജ്മെന്‍റിനും പങ്കുണ്ടെന്നും ഇത് സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയതായും മർദനമേറ്റ യുവതി മമത ദുബൈ പറഞ്ഞു. രണ്ട് ദിവസം മുമ്പ് സ്കൂളിലെ കുളിമുറിയില്‍ തന്നെ പൂട്ടിയിട്ടതായും മമത ദുബൈ ആരോപിച്ചു. ജീവനക്കാർക്ക് കുറഞ്ഞ വേതനം നൽകുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റിനെതിരെ താൻ പരാതി നൽകിയിരുന്നതായും ഇതിന്‍റെ പ്രതികാരമാണ് തനിക്കെതിരെ നടന്നതെന്നും യുവതി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ശിശുക്ഷേമ ഉദ്യോഗസ്ഥക്ക് നേരെ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം
ശിശുക്ഷേമ ഉദ്യോഗസ്ഥയെ കസേര കൊണ്ട് തല്ലുന്നതും ഇവരുടെ ഹാൻഡ് ബാഗ് വലിച്ചെറിയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്
ലഖ്‌നൗ: ശിശുക്ഷേമ ഉദ്യോഗസ്ഥയെ ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥികള്‍ ആക്രമിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ചക് ധൗറയിലെ ഗാന്ധി സേവാ നികേതനിലാണ് സംഭവം. ഉദ്യോഗസ്ഥയുമായി വിദ്യാര്‍ഥികള്‍ വാക്കുതർക്കത്തിലേർപ്പെടുത്തുന്നതും ക്ലാസിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇവരെ മര്‍ദിക്കുകയും ഹാന്‍ഡ് ബാഗ് വലിച്ചെറിയുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്ലാസ് മുറിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് കുട്ടികളുടെ ക്രൂരത പതിഞ്ഞത്. വിദ്യാര്‍ഥികള്‍ തന്നെ മര്‍ദിച്ചതില്‍ സ്കൂള്‍ മാനേജ്മെന്‍റിനും പങ്കുണ്ടെന്നും ഇത് സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയതായും മർദനമേറ്റ യുവതി മമത ദുബൈ പറഞ്ഞു. രണ്ട് ദിവസം മുമ്പ് സ്കൂളിലെ കുളിമുറിയില്‍ തന്നെ പൂട്ടിയിട്ടതായും മമത ദുബൈ ആരോപിച്ചു. ജീവനക്കാർക്ക് കുറഞ്ഞ വേതനം നൽകുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റിനെതിരെ താൻ പരാതി നൽകിയിരുന്നതായും ഇതിന്‍റെ പ്രതികാരമാണ് തനിക്കെതിരെ നടന്നതെന്നും യുവതി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
नोट-फीड रैप से सेंड की गई है।
जिले के मिल एरिया थाना क्षेत्र के चक धरोहरा में संचालित गांधी सेवा निकेतन बाल संरक्षण गृह इस समय अराजकता का घर बना हुआ है।ताजा मामला उस समय सामने आया जब यंहा पर कार्यरत बाल संरक्षण अधिकारी ममता दुबे की छात्र ने पिटाई कर दी।मारपीट का प्रकरण वंहा पर लगे सीसीटीवी कैमरे में कैद हो गया।Body:
दरअसल गांधी सेवा निकेतन बाल संरक्षण गृह पिछले कई माह से चर्चा का केंद्र बना हुआ है।यंहा पर बाल संरक्षण अधिकारी के पद पर कार्यरत ममता दुबे ने संस्था के प्रबंधक पर कम वेतन देने का आरोप लगाया था।जिससे नाराज होकर प्रबंधक ने उसे नौकरी से निकाल दिया।पीड़िता ने जिलाधिकारी से गुहार लगाई तो दबाव में उसे फिर नौकरी पर रखा गया।लेकिन प्रबंधक की शह पर वंहा रह रहे बालक उसे परेशान करने लगे।शनिवार को जब वो शौच के लिए गई तो बाहर से शौचालय की कुंडी बंद कर दी गई जिसकी शिकायत जब करने गए तो प्रबंधक के कार्यालय में ताला बंद था।सोमवार को जब वो केंद्र पर गई तो छात्रों ने पहले तो उससे अभद्रता की फिर मारपीट की और कुर्सी से उसपर हमला कर दिया ये सब वंहा पर लगे सीसीटीवी कैमरे में कैद हो गया। पीड़िता घबराकर वंहा से भाग कर थाने पहुची लेकिन पुलिस ने उसकी एक न सुनी तब वो जिलाधिकारी से गुहार लगाने पहुची लेकिन अधिकारी के वंहा मौजूद न होने के कारण उसे मायूसी ही हाथ लगी।
पीड़िता ममता दुबे ने बताया कि मैं शिकायत करने के लिए कार्यालय गई थी लेकिन वंहा ताला बंद था।मिल एरिया थाने भी शिकायत करने गईं लेकिन उन्होंने भी मेरी नही सुनी।थकहार कर जिलाधिकारी से मिलने आईं थी।
फ़ाइल बाईट- ममता दुबे (पीड़ित बाल संरक्षण अधिकारी)Conclusion:
प्रभाकर त्रिपाठी
रायबरेली
9984524647