ചണ്ഡിഗഡ്:പഞ്ചാബില്‍ 503 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ കൂടെ മരിച്ചതോടെ ആകെ കൊവിഡ് മരണം 4,203 ആയി. 328 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,33,658 ആയി ഉയര്‍ന്നു. ഇതേവരെ 1,25,198 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 26,04,208 സാമ്പിളുകൾ പരിശോധിച്ചു.
പഞ്ചാബില്‍ 503 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പഞ്ചാബ് കൊവിഡ് കേസുകൾ
ആറ് പേര്‍ കൂടെ മരിച്ചതോടെ ആകെ കൊവിഡ് മരണം 4,203 ആയി
![പഞ്ചാബില്‍ 503 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു punjab covid cases punjab covid updates covid19 പഞ്ചാബ് കൊവിഡ് കേസുകൾ പഞ്ചാബ് കൊവിഡ് കണക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9384816-187-9384816-1604162365682.jpg?imwidth=3840)
പഞ്ചാബില്‍ 503 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു