ചാണ്ഡിഗഡ്: പാർലമെന്‍റ് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ പ്രതിഷേധം ശക്തം. അമൃത്സറിൽ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ ട്രാക്ക് ഉപരോധിച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് കർഷകർ പ്രതിഷേധത്തിന് എത്തിയത്.
കോർപ്പറേറ്റുകളുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും മോദി സർക്കാരിനോടും കോർപ്പറേറ്റുകളോടുമുള്ള പ്രതിഷേധമാണ് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുന്നതെന്നും കമ്മിറ്റി സെക്രട്ടറി ഗുർബഞ്ചൻ സിങ് പറഞ്ഞു.
കാർഷിക നിയമത്തിനെതിരെ പഞ്ചാബിൽ റെയിൽവേ ട്രാക്ക് ഉപരോധിച്ച് പ്രതിഷേധം - കാഷിക നിയമത്തിനെതിരെ പ്രതിഷേധം
അമൃത്സറിൽ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
അമൃത്സറിൽ കിസാൻ മസ്ദൂർ സങ്കർഷ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.