ഛത്തീസ്‌ഗഡ്: ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു. പഞ്ചാബിലെ ബതിന്ദ സ്വദേശിയായ ഗുര്‍ലാബ് സിംഗ് (22) ആണ് മരിച്ചത്. ശനിയാഴ്‌ച വീടിനുള്ളില്‍ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, യുപി എന്നിവടങ്ങളില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് ദേശീയ തലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്നത്.
പഞ്ചാബില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു
ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ശേഷം തിരികെ വന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്‌തത്