ETV Bharat / bharat

കർഷക പ്രതിഷേധം; പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു - in support of protesting farmers

കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ചാണ് പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചത്

കർഷിക പ്രതിഷേധം  പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു  കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധം  ഡൽഹിയിലെ കർഷക പ്രതിഷേധം  Punjab DIG (Prisons) tenders resignation  Punjab DIG  in support of protesting farmers  punjab protest
കർഷിക പ്രതിഷേധം; പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു
author img

By

Published : Dec 13, 2020, 3:01 PM IST

ചണ്ഡീഗഡ്: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു. സർക്കാരിന് രാജി നൽകിയതായി ലക്ഷ്മീന്ദർ സിംഗ് ജഖാർ അറിയിച്ചു.

പഞ്ചാബ്, ഹരിയാന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലെ വിവിധ അതിർത്തികളിൽ പ്രതിഷേധിക്കുന്നത്. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നാണ് കർഷകരുടെ ആവശ്യം. നിയമത്തിൽ പ്രതിഷേധം അറിയിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ പത്മവിഭൂഷൺ പുരസ്‌കാരം തിരികെ നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.