ജയ്പൂർ: കൊവിഡ് രോഗ ബാധയേറ്റ് മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാൻ വീട്ടുകാർ തയ്യാറായില്ല. ഇതോടെ അന്ത്യകർമങ്ങൾ നടത്തിയത് അമൃത്സർ ജില്ലാ ഭരണകൂടം . തിങ്കളാഴ്ചയാണ് ഇയാൾ കൊവിഡ് ബാധിച്ച് മരിച്ചത്. വിവരം കുടുംബത്തെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ ആരും മുന്നോട്ട് വന്നില്ല. തുടർന്നാണ് ജില്ലാ ഭരണകൂടം അന്ത്യകർമങ്ങൾ നടത്തിയത്. സംസ്ഥാനത്ത് ഇതുവരെ 99 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിതന്റെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബാംഗങ്ങൾ
ജില്ലാ ഭരണകൂടമാണ് ഇയാളുടെ അന്ത്യകർമങ്ങൾ നടത്തിയത്
കൊവിഡ് ബാധിതന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങൾ തയ്യാറായില്ല