കശ്മീരില ബരാമുള്ളയില്‍ ഭീകരര്‍ നടത്തിയ വെടിവെയ്പില്‍ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
പുൽവാമയിൽ വീണ്ടും ഭീകരാക്രമണം - കശ്മീർ
പുൽവാമയിലെ എസ്ബിഐ ബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള ക്യാമ്പിന് നേരെ ഗ്രനേഡെറിയുകയായിരുന്നു.
കശ്മീരില ബരാമുള്ളയില്‍ ഭീകരര്‍ നടത്തിയ വെടിവെയ്പില്‍ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ജമ്മുകശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഗ്രനേഡാക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു.
പുൽവാമയിലെ എസ്ബിഐ ബ്രാഞ്ച് ഓഫീസിന് സമീപത്തുളള ക്യാമ്പിന് നേരെയായിരുന്നു ആക്രമണം .182 ബറ്റാലിയനിൽപെട്ട സൈനികനാണ് പരിക്കേറ്റത്. തുടക്ക് മുറിവേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കശ്മീരില ബരാമുളളയിലുണ്ടായ ഭീകരുടെ വെടിവെയ്പിൽ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 14 ന് പുൽവാമ്മയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്
Conclusion: