ETV Bharat / bharat

പുതുച്ചേരിയിൽ 604 പുതിയ കൊവിഡ് കേസുകള്‍ - പുതുച്ചേരിയിലെ കൊവിഡ് കണക്ക്

8,080 പേർ ഇതുവരെ രോഗമുക്തി നേടി

Puducherry new covid cases  Puducherry covid  പുതുച്ചേരിയിലെ കൊവിഡ് കണക്ക്  പുതുച്ചേരി കൊവിഡ്
പുതുച്ചേരിയിൽ 604 പുതിയ കൊവിഡ് കേസുകള്‍
author img

By

Published : Aug 29, 2020, 2:27 AM IST

പുതുച്ചേരി : പുതുച്ചേരിയിൽ 604 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,024 ആയി. 9 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 199 ആയി. 4,745 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 8,080 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.