ETV Bharat / bharat

പുതുച്ചേരിയിൽ 245 പേർക്ക് കൂടി കൊവിഡ്

author img

By

Published : Oct 15, 2020, 3:30 PM IST

ഒരാൾ കൂടി മരിച്ചതോടെ കൊവിഡ് മരണം 570 ആയി

Puducherry adds 245 new coronavirus cases two deaths take toll to 570. Puducherry corona updates union terrotories covid updates പുതുച്ചേരി കൊവിഡ് കണക്കുകൾ കൊവിഡ്19
പുതുച്ചേരിയിൽ 245 പേർക്ക് കൂടി കൊവിഡ്

പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ 24 മണിക്കൂറിനിടയിൽ 245 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ 32,486 ആയി. പുതുച്ചേരി(174), കാരയ്‌ക്കൽ(39), മാഹി(27), എന്നിങ്ങനെ ആണ് രോഗ ബാധിതരുടെ എണ്ണം. ഒരാൾ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 570 ആയി. 213 പേർ രോഗമുക്തി നേടി. 84.24 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 2.14 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.