ETV Bharat / bharat

അൻപതാം ദൗത്യവിജയം; ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ - risat-2 b.r1

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഇന്ന് ഉച്ചക്ക് ശേഷം 3.25ന് ആയിരുന്നു വിക്ഷേപണം.

PSLV-C48 carrying RISAT-2BR1 lifts off from Sriharikota റിസാറ്റ്-2 ബി.ആര്‍.ഒന്ന് പി.എസ്.എല്‍.വി.യുടെ ക്യു.എല്‍. പതിപ്പ് ശ്രീഹരിക്കോട്ട sreeharikotta risat-2 b.r1 PSLV QL version
ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ
author img

By

Published : Dec 11, 2019, 4:43 PM IST

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി.ആര്‍.ഒന്ന് ഭ്രമണപഥത്തിലെത്തി. പിഎസ്എല്‍വിയുടെ അൻപതാം ദൗത്യവിജയമാണിത്. കൂടാതെ വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും പി.എസ്.എല്‍.വി.യുടെ ക്യു.എല്‍. പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ത്തിയിട്ടുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ന് 3.25ന് ആയിരുന്നു വിക്ഷേപണം.

  • #WATCH ISRO launches RISAT-2BR1 and 9 customer satellites by PSLV-C48 from Satish Dhawan Space Centre (SDSC) SHAR, Sriharikota; RISAT-2BR1 is a radar imaging earth observation satellite weighing about 628 kg. pic.twitter.com/mPF2cN9Tom

    — ANI (@ANI) December 11, 2019 " class="align-text-top noRightClick twitterSection" data=" ">
576 കിലോഗ്രാം ഭാരമുള്ള റിസാറ്റ്-2 ബി.ആര്‍-1ന്‍റെ കാലാവധി അഞ്ചുവര്‍ഷമാണ്. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് വിക്ഷേപണം. ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളുമാണ് വാണിജ്യാടിസ്ഥാനത്തില്‍ പി.എസ്.എല്‍.വി വഹിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.