ETV Bharat / bharat

അമിത് ഷായുടെ കോലം കത്തിക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർ കസ്റ്റഡിയിയിൽ - അമിത് ഷായുടെ കോലം കത്തിക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർ കസ്റ്റഡിയിയിൽ

അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന്‌ ആവശ്യം.

PROTEST AGAINST AMIT SHAH അമിത് ഷായുടെ കോലം കത്തിക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർ കസ്റ്റഡിയിയിൽ latest hyderabad
അമിത് ഷായുടെ കോലം കത്തിക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർ കസ്റ്റഡിയിയിൽ
author img

By

Published : Feb 28, 2020, 4:20 AM IST

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രി ഏറ്റെടുക്കണമെന്ന് സിപിഐ നേതാവ് ചഡ വെങ്കട റെഡ്ഡി പറഞ്ഞു. അമിത് ഷായും മോദിയും ജനവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നും അമിത് ഷാ ഉടൻ രാജിവയ്ക്കണമെന്നും റെഡ്ഡി പറഞ്ഞു. നോർത്ത് ഈസ്റ്റ്‌ ഡല്‍ഹി അക്രമത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് 18 എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതുവരെ 106 പേരെ അറസ്റ്റ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.