ന്യൂഡൽഹി: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാർദ്ര. കർഷക ആത്മഹത്യകൾ തടയാൻ ബിജെപിയുടെ പൊള്ളയായ ബജറ്റിന് സാധിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ബുണ്ടേൽഖണ്ഡ് മേഖലയിൽ കർഷകൻ ആത്മഹത്യ ചെയ്തുവെന്ന മാധ്യമ റിപ്പോർട്ടിനെ തുടർന്നാണ് പ്രിയങ്കയുടെ ആരോപണം.
കടങ്ങൾ കാരണം കർഷക ആത്മഹത്യകൾ അവസാനിക്കുന്നില്ലെന്നും എന്നാൽ ബിജെപി ഇതിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
-
जब भाजपा सरकार बजट में किसानों के हित की खोखली बातें कर रही थी, उसी समय उप्र, बांदा में किसान आत्महत्या की घटना सरकार के दावों की पोल खोल रही थी।
— Priyanka Gandhi Vadra (@priyankagandhi) February 4, 2020 " class="align-text-top noRightClick twitterSection" data="
बुदेलखंड में कर्ज के चलते किसान आत्महत्या की घटनाएं रुक नहीं रही हैं । लेकिन भाजपा ने इसकी कभी सुध नहीं ली।https://t.co/owcLyyCaU7
">जब भाजपा सरकार बजट में किसानों के हित की खोखली बातें कर रही थी, उसी समय उप्र, बांदा में किसान आत्महत्या की घटना सरकार के दावों की पोल खोल रही थी।
— Priyanka Gandhi Vadra (@priyankagandhi) February 4, 2020
बुदेलखंड में कर्ज के चलते किसान आत्महत्या की घटनाएं रुक नहीं रही हैं । लेकिन भाजपा ने इसकी कभी सुध नहीं ली।https://t.co/owcLyyCaU7जब भाजपा सरकार बजट में किसानों के हित की खोखली बातें कर रही थी, उसी समय उप्र, बांदा में किसान आत्महत्या की घटना सरकार के दावों की पोल खोल रही थी।
— Priyanka Gandhi Vadra (@priyankagandhi) February 4, 2020
बुदेलखंड में कर्ज के चलते किसान आत्महत्या की घटनाएं रुक नहीं रही हैं । लेकिन भाजपा ने इसकी कभी सुध नहीं ली।https://t.co/owcLyyCaU7