ETV Bharat / bharat

വിളകൾ നശിച്ച ഉത്തർ പ്രദേശിലെ കർഷകർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് പ്രിയങ്ക ഗാന്ധി

കനത്ത മഴ കാരണം ഉത്തർപ്രദേശിലെ പല സ്ഥലങ്ങളിലും വിളകൾ നശിച്ചു

Priyanka Gandhi  UP farmers  UP farmers crop damaged  Priyanka Gandhi demands compensation for farmers  പ്രിയങ്ക ഗാന്ധി  വിളകൾ നശിച്ച ഉത്തർ പ്രദേശിലെ കർഷകർക്ക് നഷ്‌ടപരിഹാരം നൽകണം
വിളകൾ നശിച്ച ഉത്തർ പ്രദേശിലെ കർഷകർക്ക് നഷ്‌ടപരിഹാരം നൽകണം :പ്രിയങ്ക ഗാന്ധി
author img

By

Published : Mar 7, 2020, 2:08 PM IST

ന്യൂഡൽഹി: കനത്ത മഴ മൂലം വിളകൾ നശിച്ച ഉത്തർപ്രദേശിലെ കർഷകർക്ക് നഷ്‌ട പരിഹാരം നൽകണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൃഷിക്കാർ അവരുടെ വിളനാശത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രീയങ്കയുടെ ട്വീറ്റ്.

  • इन किसानों का दर्द सुनिए। ओलावृष्टि और भारी बारिश के चलते उत्तर प्रदेश की तमाम जगहों पर किसानों की फसल बर्बाद हो गई। कई किसानों की तो 80% तक फसल बर्बाद हो गई है।

    यूपी की भाजपा सरकार को कोरे दावे करने की बजाय नुक़सान का पूरा आंकलन करके किसानों को उचित मुआवजा देना चाहिए। pic.twitter.com/NOKptNJqMk

    — Priyanka Gandhi Vadra (@priyankagandhi) March 7, 2020 ]" class="align-text-top noRightClick twitterSection" data=" ]"> ]

കനത്ത മഴ കാരണം ഉത്തർപ്രദേശിലെ പല സ്ഥലങ്ങളിലും വിളകൾ നശിച്ചു. പല കർഷകർക്കും അവരുടെ വിളകളുടെ 80 ശതമാനം വരെ നഷ്ടമായി. യുപിയിലെ ബിജെപി സർക്കാർ നാശനഷ്ടങ്ങളെക്കുറിച്ച് പൂർണ്ണമായ വിലയിരുത്തൽ നടത്തി കർഷകർക്ക് ശരിയായ നഷ്ടപരിഹാരം നൽകണമെന്ന് പ്രീയങ്ക ട്വീറ്റ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.