പനാജി: ഗോവയിൽ സ്വകാര്യ ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി മൗവിൻ ഗോഡിനോ. ബസ് ഓപ്പറേറ്റർമാരുമായി ചർച്ചകൾ ആരംഭിച്ചെന്നും സംസ്ഥാനത്തുടനീളം ഗതാഗതം പുനരാരംഭിക്കാൻ പദ്ധതിയുണ്ടെന്നും മൗവിൻ ഗോഡിനോ പറഞ്ഞു. സർക്കാർ ഓഫീസുകൾ സംസ്ഥാനത്ത് ഭാഗികമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്‌ചയായി ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ച സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ബസ് സർവീസ് ആരംഭിക്കാന്‍ തീരുമാനം എടുത്തത്.
ഗോവയിൽ സ്വകാര്യ ബസ് സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി - പനാജി
രണ്ടാഴ്‌ചയായി ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ച സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് തീരുമാനം
ഗോവയിൽ സ്വകാര്യ ബസ് സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി