ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ മൂന്നിന് അടൽ ടണലിൻ്റെ ഉദ്ഘാടനം നിർവഹിക്കും. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് രാം താക്കൂർ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മണാലിയെ ലേ വരെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമാണ് അടൽ ടണൽ. പത്ത് വർഷം കൊണ്ടാണ് ടണൽ നിർമാണം പൂർത്തിയാക്കിയത്. ഹൈവേ യാഥാർഥ്യമാകുന്നതൊടെ മണാലിയിൽ നിന്നും ലേ വരെയുള്ള യാത്രയിൽ 46 കിലോ മീറ്റർ കുറയ്ക്കാൻ കഴിയുമെന്നും ഇതിലൂടെ നാല് മണിക്കൂർ വരെ ലാഭിക്കാമെന്നും ചീഫ് എഞ്ചിനീയർ കെ.പി പുരുഷോത്തമൻ പറഞ്ഞു. മണാലി സന്ദർശിക്കുന്നതിനൊപ്പം ലൗഹാളും പ്രധാന മന്ത്രി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടൽ ടണലിൻ്റെ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും - അടൽ ടണലിൻ്റെ ഉദ്ഘാടനം
ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമാണ് അടൽ ടണൽ.