ETV Bharat / bharat

ദീപാവലി ആശംസകള്‍ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും - രാഷ്ട്രപതി റാം നാഥ് കോവിന്ദ്

ദീപാവലി ദിനത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു

ദീപാവലി ആശംസകള്‍ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
author img

By

Published : Oct 27, 2019, 10:47 AM IST

ന്യൂഡല്‍ഹി: ദീപാവലി ദിനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു. 'ദീപാവലി ദിനത്തില്‍ എല്ലാ ദേശവാസികള്‍ക്കും ശുഭാശംസകള്‍', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

  • Greetings and best wishes to fellow citizens on the auspicious occasion of Deepawali.

    Let us on this day try to bring happiness in the lives of those who are less fortunate and needy by lighting the lamp of love, care and sharing #PresidentKovind

    — President of India (@rashtrapatibhvn) October 27, 2019 " class="align-text-top noRightClick twitterSection" data=" ">
  • देशवासियों को दीपावली के पावन अवसर पर बहुत-बहुत शुभकामनाएं। रोशनी का यह उत्सव हम सभी के जीवन में नया प्रकाश लेकर आए और हमारा देश सदा सुख, समृद्धि और सौभाग्य से आलोकित रहे।

    Wishing you all a Happy #Diwali. pic.twitter.com/5nhimk58CO

    — Narendra Modi (@narendramodi) October 27, 2019 " class="align-text-top noRightClick twitterSection" data=" ">

ദീപാവലി ശുഭദിനത്തിൽ സ്നേഹത്തിന്‍റെയും പരിചരണത്തിന്‍റെയും പങ്കിടലിന്‍റെയും വിളക്ക് തെളിയിച്ച് എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം പകരാൻ സാധിക്കട്ടെ," പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.