ETV Bharat / bharat

പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും - നരേന്ദ്ര മോദി

പ്രണബ് മുഖർജിയുടെ നിര്യാണത്തോടെ ഒരു യുഗം കടന്നുപോകുകയാണെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ഇന്ത്യയുടെ വികസന പാതയിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീ പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

modi condolence  പ്രണബ് മുഖർജി  Pranab Mukherjee  President  Prime Minister  നരേന്ദ്ര മോദി  രാം നാഥ് കോവിന്ദ്
പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
author img

By

Published : Aug 31, 2020, 6:48 PM IST

ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ വേർപാടിൽ വേദനിക്കുന്നുവെന്ന് രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്. അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ ഒരു യുഗം കടന്നുപോകുകയാണ്. അദ്ദേഹം തന്‍റെ മഹത്തായ ജീവിതത്തിലൂടെ മാതൃരാജ്യത്തെ സേവിച്ചു. കരുത്തുറ്റ മക്കളിലൊരാളെ നഷ്‌ടപ്പെട്ടതിൽ രാജ്യം വിലപിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പൗരന്മാർക്കും അനുശോചനം അറിയിക്കുന്നു.

  • Sad to hear that former President Shri Pranab Mukherjee is no more. His demise is passing of an era. A colossus in public life, he served Mother India with the spirit of a sage. The nation mourns losing one of its worthiest sons. Condolences to his family, friends & all citizens.

    — President of India (@rashtrapatibhvn) August 31, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന പാതയിൽ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചു. പണ്ഡിതനും മികച്ച രാഷ്‌ട്രതന്ത്രജ്ഞനും രാഷ്‌ട്രീയ, സമൂഹിക രംഗങ്ങളിൽ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം.

  • India grieves the passing away of Bharat Ratna Shri Pranab Mukherjee. He has left an indelible mark on the development trajectory of our nation. A scholar par excellence, a towering statesman, he was admired across the political spectrum and by all sections of society. pic.twitter.com/gz6rwQbxi6

    — Narendra Modi (@narendramodi) August 31, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.