ETV Bharat / bharat

സംയുക്ത സൈനിക മേധാവിയുടെ നിയമനം; കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലെന്ന് പ്രകാശ് ജാവേദ്‌കര്‍

സംയുക്ത സൈനിക മേധാവിയുടെ നിയമനത്തെ ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Javedkar slams congress  Confused party  appointment of CDS  Bipin Rawat  CDS  സംയുക്ത സൈനിക മേധാവി സംയുക്ത സൈനിക മേധാവിയുടെ നിയമനം  പ്രകാശ് ജാവേദ്‌കര്‍
സംയുക്ത സൈനിക മേധാവിയുടെ നിയമനം; കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലെന്ന് പ്രകാശ് ജാവേദ്‌കര്‍
author img

By

Published : Jan 1, 2020, 8:20 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആശയകുഴപ്പത്തിലായ പാര്‍ട്ടിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‌കര്‍. സംയുക്ത സൈനിക മേധാവിയുടെ നിയമനത്തെ ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിഷയത്തെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംയുക്ത സൈനിക മേധാവിയുടെ നിയമനത്തില്‍ രാജ്യം അഭിമാനിക്കുകയാണ് വേണ്ടതെന്ന് പ്രകാശ് ജാവദേക്കർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യത്യസ്‌ത അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സംയുക്ത സൈനികമേധാവിയുടെ നിയമനത്തിന് കഴിഞ്ഞ ആഴ്‌ചയാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്.

ZCZC
PRI GEN NAT
.NEWDELHI DEL38
CDS-JAVADEKAR
Prakash Javadekar dubs Congress a "confused" party for raising questions over appointment of CDS
         New Delhi, Jan 1 (PTI) Union minister Prakash Javadekar on Wednesday dubbed Congress as a "confused party" for raising questions over the appointment of Gen Bipin Rawat as the Chief of Defence Staff (CDS), and said any attempt to politicise the issue is "condemnable".
         The CDS has established a new system and the country should be proud of it, Javadekar said at a press conference.
         "It is condemnable if anyone does politics over it," he said.
         Javadekar said Congress was a confused party and its leaders talked on different notes.
         "Rahul Gandhi's tweets are done by his advisors while Congress people speaks different things. That's why Congress is a confused party," Javadekar said, while reacting to Congress opposition to the CDS.
         The Cabinet Committee on Security last week approved creation of CDS, who will act as the principal military adviser to the defence minister on all matters relating to the tri-services.
         General (retired) Bipin Rawat took charge as CDS on Wednesday.
         The Congress on Tuesday raised several questions over the appointment of General Bipin Rawat as the CDS, saying the government has started on a "wrong foot" on the issue.
         Congress spokesperson Manish Tewari said the government has started on a wrong foot on the appointment and only time will unfortunately reveal the implications. PTI VIT VIT
TDS
TDS
01011523
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.