പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ 24 മണിക്കൂറിനിടയിൽ 128 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ 34,112 ആയി. പുതുച്ചേരി (103), കാരയ്‌ക്കൽ (8), മാഹി (6), യാനം (11) എന്നിങ്ങനെ ആണ് രോഗ ബാധിതരുടെ എണ്ണം. രണ്ട് പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 586 ആയി. 187 പേർ രോഗമുക്തി നേടി. 86.81 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 2.85 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ ചികിത്സയിൽ ഉള്ളവർ 3,912 പേരാണ്.
പുതുച്ചേരിയിൽ 128 പേർക്ക് കൂടി കൊവിഡ് - കൊവിഡ് വാർത്തകൾ
രണ്ട് പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 586 ആയി. 187 പേർ രോഗമുക്തി നേടി. 86.81 ശതമാനമാണ് രോഗമുക്തി നിരക്ക്.
പുതുച്ചേരിയിൽ 128 പേർക്ക് കൂടി കൊവിഡ്