ETV Bharat / bharat

വായുമലിനീകരണം; ദേശീയ പാത അതോറിറ്റിക്ക് യു.പി സര്‍ക്കാര്‍ പിഴ ചുമത്തി - ദേശിയപാത അതോറിറ്റി ഓഫ് ഇന്ത്യ

മലീനികരണം കുറക്കാൻ സിഗ്-സാഗ് സാങ്കേതിക വിദ്യയിലേക്ക് മാറാൻ  ഇഷ്ടിക ചൂളകൾക്കും നിര്‍ദേശം

ആഗ്ര വായു മലിനീകരണം ; ദേശിയപാത അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 6.84 കോടി രൂപ പിഴ
author img

By

Published : Nov 4, 2019, 6:56 PM IST

ആഗ്ര: തുടർച്ചയായ നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ആഗ്ര ജില്ലയിലുണ്ടാകുന്ന വായു മലിനീകരണത്തിൽ ദേശിയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് 6.84 കോടി രൂപ പിഴ ചുമത്തി.

തുടർച്ചയായ മലിനീകരണം താജ്മഹലിന്‍റെ ഭംഗി കെടുത്തുന്നതിനാൽ നഗരത്തിന് ചുറ്റും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തെല്ലാം വെള്ളം തളിക്കാനും എൻ‌എച്ച്‌ഐ‌ഐക്ക്, മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. മലീനികരണം കുറക്കാൻ സിഗ്-സാഗ് സാങ്കേതിക വിദ്യയിലേക്ക് മാറാൻ ഇഷ്ടിക ചൂളകൾക്കും ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ നടന്നാൽ അറിയിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളായ ആഗ്ര ഡെവലപ്‌മെന്‍റ് അതോറിറ്റി, ആവാസ് വികാസ്, പിഡബ്ല്യുഡി എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

Intro:Body:

Polluting Taj city: NHAI fined Rs 6.84 cr

Agra, Nov 4 (IANS) The Uttar Pradesh Pollution Control Board has imposed a fine of Rs 6.84 crore on the National Highways Authority of India (NHAI) for polluting air in the Agra district with continuous construction activities.

The NHAI has also been instructed to sprinkle water wherever construction work is being undertaken around the city, as pollution is one of the biggest concern for paling of the pristine white facae of the Taj Mahal.

Bhuvan Yadav, regional officer of the Uttar Pradesh Pollution Control Board here, said that directives have been issued to the Agra Nagar Nigam to carry out mechanized sweeping work to help reduce air pollution.

The board has also instructed brick kilns in Agra that are using old technology to switch over to Zig-Zag technology to help reduce air pollution.

Various government agencies such as the Agra Development Authority, Awas Vikas and the PWD, have been instructed if they carry out construction activities, they have to use dust suppressant, Yadav said.

All demolition and construction waste rules will also have to be followed like sprinkling of water, establishing green cover, covering raw materials, among others, to reduce pollution in the city that is known for the 17th century mausoleum.

The Taj has been paling with a yellowish tinge over some years now mainly due to air pollution. The discoloration of the marble is primarily due to oxidation of its constituents.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.