ETV Bharat / bharat

പൊള്ളാച്ചിയില്‍ കാര്‍ അപകടം: കുടുംബത്തിലെ ആറ് പേര്‍ മരിച്ചു - പൊള്ളാച്ചി

ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങവെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ കനാലിന്​ കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ പാലത്തി​ന്‍റെ സുരക്ഷാ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു.

പൊള്ളാച്ചിയില്‍ കാര്‍ അപകടം
author img

By

Published : Mar 14, 2019, 1:03 AM IST

പൊള്ളാച്ചിയിലുണ്ടായ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. കോയമ്പത്തൂർ മസക്കാളിപാളയം പ്രകാശ് ​(48), ഭാര്യ ചിത്ര (40), മകൾ പൂജ (8​), പ്രകാശി​​ന്‍റെ മൂത്ത സഹോദരി എസ്​. സുമതി (50), സഹോദരന്‍റെ ഭാര്യ ലത (42), ലതയുടെ മകൾ ധരണി(9​​​) എന്നിവരാണ്​ മരിച്ചത്​.

ബുധനാഴ്​ച പുലർച്ച രണ്ടു മണിയോടെയാണ്​ അപകടം. പഴനി ക്ഷേത്രദർശനം കഴിഞ്ഞ് വീലേക്ക്​ മടങ്ങവെ ഉടുമൽപേട്ട - പൊള്ളാച്ചി റോഡിൽ കെടിമേട്​ എന്ന സ്ഥലത്തുവച്ച്​ നിയന്ത്രണംവിട്ട കാർ പറമ്പികുളം - ആളിയാർ പദ്ധതി കനാലിലേക്ക്​ മറിയുകയായിരുന്നു. കനാലിന്​ കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ പാലത്തി​ന്‍റെ സുരക്ഷാ ഭിത്തിയിലിടിച്ചാണ്​ മറിഞ്ഞത്​.

പൊള്ളാച്ചിയില്‍ കാര്‍ അപകടം

കാർ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. പ്രകാശാണ്​ കാർ ഓടിച്ചിരുന്നത്​. പൊലീസും അഗ്​നിശമന സേനാംഗങ്ങളും ചേർന്ന്​ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ്​ കാറിനകത്തുനിന്ന്​ മൃതദേഹങ്ങൾ പുറത്തെടുത്തത്​.

Intro:Body:

In a horrific accident which took place in pollachi town near coiambatore 6 members died on the spot.

A family from masakaalipalayam, a village at coiambatore district were returning from famous 'Palani' temple of Lord Muruga which from Dindugal district.

While they nearing pollachi town, the car fell down into a canal nearby and crashed heavily. In this incident entire family (Toatl 6 members) died on the spot. 

Members in the car, 4 adults, 2 kids 

Prakash-48, pooja- 45, Dharani-50, Sumath- 8, Latha- 9, one person identity yet to find

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.