അമരാവതി: കൊവിഡ് 19 ബാധിച്ച് ആന്ധ്രാ പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. 51വയസുകാരനായ എസ്. ഹബീബുള്ളയാണ് മരിച്ചത്. പരിഗി പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഏപ്രില്‍ 16ന് രോഗലക്ഷണങ്ങളോടെ ഇദ്ദേഹത്തെ ഹിന്ദുപുരം ജിജിഎച്ച് ആശുപത്രിയിലും പിന്നീട് അനന്തപുരം കൊവിഡ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. വിദഗ്‌ധ ചികിത്സക്ക് ബെംഗളൂരുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഏപ്രില്‍ 17ന് അദ്ദേഹം മരിച്ചു.
ആന്ധ്രാ പ്രദേശില്‍ കൊവിഡ് 19 ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു - പൊലീസ് ഉദ്യോഗസ്ഥന്‍
മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
![ആന്ധ്രാ പ്രദേശില്‍ കൊവിഡ് 19 ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു Coronavirus death Covid-19 Amaravati ASI death Andhra Pradesh S Habibullah ASI dies due to corona police officer dies due to corona ആന്ധ്രാ പ്രദേശd കൊവിഡ് 19 പൊലീസ് ഉദ്യോഗസ്ഥന്‍ ആന്ധ്രാ പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6861880-1017-6861880-1587352511328.jpg?imwidth=3840)