ജയ്‌പൂര്‍: സര്‍വാരിലെ അജ്‌മേര്‍ ദര്‍ഗയില്‍ പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തവരെ പൊലീസ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിട്ടു. ജാഗ്രത നിര്‍ദേശം ലംഘിച്ചതിന് ആറ് പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. ചടങ്ങില്‍ പങ്കെടുക്കാന്‍ അഞ്ച് പേര്‍ക്കാണ് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ നിര്‍ദേശം ലംഘിച്ചാണ് നിരവധി ആളുകളാണ് ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അവിടെ എത്തിയത്. നൂറോളം ആളുകളാണ് ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയതെന്ന് അജ്‌മേര്‍ എസ്.പി. കുന്‍വര്‍ രാഷ്‌ട്രദീപ് പറഞ്ഞു.
അജ്‌മേര്‍ ദര്‍ഗയില്‍ ഒത്തുകൂടിയവര്‍ക്കെതിരെ കേസ്; ആറ് പേരെ അറസ്റ്റ് ചെയ്‌തു - ലോക് ഡൗണ്‍
ലോക് ഡൗണ്‍ കാലത്ത് ജാഗ്രത നിര്‍ദേശം ലംഘിച്ച് അജ്‌മേര്‍ ദര്‍ഗയില്‍ പ്രാര്‍ഥനക്കായി ഒത്തുകൂടിയവരെ പൊലീസ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിട്ടു
![അജ്‌മേര്‍ ദര്‍ഗയില്‍ ഒത്തുകൂടിയവര്‍ക്കെതിരെ കേസ്; ആറ് പേരെ അറസ്റ്റ് ചെയ്‌തു Rajasthan dargah religious congregation in India coronavirus in India lockdown അജ്‌മേര്‍ ദര്‍ഗ ലോക് ഡൗണ്‍ അജ്‌മേര്‍ ദര്‍ഗയില്‍ ഒത്തുകൂടിയവര്‍ക്കെതിരെ കേസ്; ആറ് പേരെ അറസ്റ്റ് ചെയ്‌തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6623333-837-6623333-1585746047136.jpg?imwidth=3840)
അജ്‌മേര്‍ ദര്‍ഗയില്‍ ഒത്തുകൂടിയവര്‍ക്കെതിരെ കേസ്; ആറ് പേരെ അറസ്റ്റ് ചെയ്‌തു