ETV Bharat / bharat

നാഗ്രോട്ടയിൽ പൊലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു - Police and terrorist attack in Jammu

വെടിവെയ്പിൽ ഒരു പൊലീസുകാരനും പരിക്കേറ്റു. വെടിവെയ്പിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത താല്‍ക്കാലികമായി അടച്ചു

Police and terrorist attack in Jammu  നാഗ്രോട്ടയിൽ പൊലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു
ശ്രീനഗർ
author img

By

Published : Jan 31, 2020, 10:30 AM IST

ശ്രീനഗർ: നാഗ്രോട്ടയിലെ ടോൾ പ്ലാസയിൽ പൊലീസും തീവ്രവാദികളും തമ്മിൽ നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വാഹനത്തിലെത്തിയ നാലംഗ സംഘം സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ അഞ്ചുമണിയോടെ നഗ്രോട്ടയിലെ നിരോധന മേഖലയിൽ ടോൾ പ്ലാസയ്ക്ക് സമീപം പരിശോധനയ്ക്കായി ഇവരുടെ വാഹനം പൊലീസ് സംഘം തടയുകയായിരുന്നു. തുടർന്ന് പൊലീസിന് നേരെ വെടിയുതിർത്ത ഇവർ അതെ വാഹനത്തിൽ കടന്നുകളഞ്ഞു. തീവ്രവാദികളെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

വെടിവെയ്പിൽ ഒരു പൊലീസുകാരനും പരിക്കേറ്റു. വെടിവെയ്പിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത താല്കാലികമായി അടച്ചു.

Intro:Body:Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.