ETV Bharat / bharat

ഇന്ത്യയുടെ താൽപര്യങ്ങൾ കേന്ദ്ര സർക്കാർ സംരക്ഷിക്കുമെന്ന് സിക്കിം മുഖ്യമന്ത്രി - Gangtok

ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സർവകക്ഷിയോഗം ചേർന്നത്.

സിക്കിം  ഇന്ത്യ ചൈന തർക്കം  ഗ്യാങ്‌ടോക്  സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്  പ്രേം സിങ് തമാങ്  all-party meeting  sikkim  India china conflict  Gangtok  prem sigh tamang
ഇന്ത്യൻ താൽപര്യങ്ങൾ കേന്ദ്ര സർക്കാർ സംരക്ഷിക്കുമെന്ന് സിക്കിം മുഖ്യമന്ത്രി
author img

By

Published : Jun 21, 2020, 4:21 AM IST

ഗ്യാങ്ടോക്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാനം ഇന്ത്യ-ചൈന തർക്കത്തിലെ ഇന്ത്യൻ നിലപാട് ഊട്ടിഉറപ്പിക്കുന്നതാണെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. ഇന്ത്യയുടെ താൽപര്യങ്ങൾ കേന്ദ്ര സർക്കാർ ഉറപ്പുവരുത്തുമെന്നും ഇന്ത്യൻ സൈനിക സേനകളിൽ എല്ലാവർക്കും വിശ്വാസമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • PM @narendramodi’s remarks in the all-party meeting were crystal clear in reaffirming India’s stand on the China issue. It was reassuring to hear that the government won’t compromise on India’s interests.

    — Prem Singh Tamang (Golay) (@GolayPs) June 20, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സർവകക്ഷിയോഗം ചേർന്നത്.

ഗ്യാങ്ടോക്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാനം ഇന്ത്യ-ചൈന തർക്കത്തിലെ ഇന്ത്യൻ നിലപാട് ഊട്ടിഉറപ്പിക്കുന്നതാണെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. ഇന്ത്യയുടെ താൽപര്യങ്ങൾ കേന്ദ്ര സർക്കാർ ഉറപ്പുവരുത്തുമെന്നും ഇന്ത്യൻ സൈനിക സേനകളിൽ എല്ലാവർക്കും വിശ്വാസമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • PM @narendramodi’s remarks in the all-party meeting were crystal clear in reaffirming India’s stand on the China issue. It was reassuring to hear that the government won’t compromise on India’s interests.

    — Prem Singh Tamang (Golay) (@GolayPs) June 20, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സർവകക്ഷിയോഗം ചേർന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.